ഇന്ത്യയിലെ കാമുകനെ തേടി ഒരു മണിക്കൂര്‍ നദി നീന്തിക്കടന്ന് ബംഗ്ലാദേശ് യുവതി, ഒടുവില്‍ വിവാഹം
കൊല്‍ക്കത്ത സ്വദേശിയായ അഭിക് മണ്ഡലിനെ കൃഷ്ണ ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെടുന്നത്. അഭികുമായുളള സൗഹൃദം പ്രണയമായതോടെ വിവാഹം ചെയ്യാനാണ് കൃഷ്ണ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്